Top Storiesഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന് പറയാതിരുന്നത് എന്തുകൊണ്ടാണ്? സിപിഎം- ബിജെപി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? ചോദ്യങ്ങളുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:32 PM IST